SignIn
Kerala Kaumudi Online
Saturday, 11 July 2026 6.31 AM IST

പിണറായി ഭരണം കേരളത്തെ കടത്തിൽ മുക്കി താഴ്ത്തി...

1

കേരളത്തിൽ പുതിയ സർക്കാർ അധികാരമേൽക്കുമ്പോൾ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി പരിതാപകരമാണ്. ഏകദേശം ആറ് ലക്ഷം കോടിക്കടുത്താണ് കടബാദ്ധ്യത. ധനകാര്യവകുപ്പിന്റെ ചുമതലയും മുഖ്യമന്ത്രി വി.ഡി.സതീശന് തന്നെ. ടോക്കിംഗ് പോയിന്റ് ചർച്ച ചെയ്യുന്നു. സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് സർക്കാർ എങ്ങനെ കരകയറും?അതിഥിയായി ചേരുന്നത് സാമ്പത്തിക വിദഗ്ദ്ധ ഡോ.മേരി ജോർജ്ജ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PHOTO, MARYGEORGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY