SignIn
Kerala Kaumudi Online
Tuesday, 21 July 2026 11.03 AM IST

കേരളത്തിൽ പേമാരി വൈകും, കാലവർഷം മുടക്കി കിഴക്കൻ കാറ്റുകൾ

1

കാലവർഷത്തിന്റെ കേരളത്തിലേക്കുള്ള വരവ് വീണ്ടും വൈകുമെന്ന് സൂചന. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതിയ റിപ്പോർട്ട് പ്രകാരം ശക്തമായ കാലവർഷത്തിന് ആവശ്യമായ ഉപരിതല കിഴക്കൻ കാറ്റുകൾ ദക്ഷിണേന്ത്യയ്ക്ക് മുകളിൽ ജൂൺ 5, 6 തീയതികൾക്ക് ശേഷമേ പൂർണ്ണമായി രൂപപ്പെടാൻ സാദ്ധ്യതയുള്ളൂ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PHOTO, ZOOM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY