SignIn
Kerala Kaumudi Online
Monday, 27 July 2026 10.35 AM IST

ഒമാൻ- ഗുജറാത്ത് പൈപ്പ്‌ ലൈൻ; ഇന്ത്യൻ സ്വപ്ന പദ്ധതിക്ക് പച്ചക്കൊടി

1

പശ്ചിമേഷ്യയിലെ സംഘർഷം ഇന്ത്യയെ വലച്ചത് ചെറുതായൊന്നും അല്ല. ഇന്ധന ഊർജ പ്രതിസന്ധി രാജ്യത്തിന്റെ ദൈനംദിന ജീവിതത്തെ കാര്യമായാണ് ബാധിച്ചത്. ഇതിനൊരു പരിഹാരം വേണ്ടേ എന്നതാണ് ചോദ്യം. ഇത്തരത്തിൽ ഇടയ്ക്ക് ഉണ്ടാകുന്ന ഊർജ പ്രതിസന്ധിക്ക് ഒരു ശാശ്വത പരിഹാരം കാണാനുള്ള ഇന്ത്യയുടെ സ്വപ്നപദ്ധതി വീണ്ടും സജീവമാകുന്നു. ഒമാനിൽ നിന്ന് അറബിക്കടലിന് അടിയിലൂടെ ഗുജറാത്തിലേക്ക് ഏകദേശം 2,000 കിലോമീറ്റർ നീളമുള്ള വാതക പൈപ്പ് ലൈൻ സ്ഥാപിക്കാനാണ് നീക്കം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PHOTO, ZOOM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY