SignIn
Kerala Kaumudi Online
Monday, 27 July 2026 10.35 AM IST

പശ്ചിമ ബംഗാളിൽ അറ്റുപോയി തൃണമൂൽ? ബി.ജെ.പിയുടെ അപ്രമാദിത്യം...

1

2026ലെ പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ കടുത്തപരാജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസ് ചരിത്രത്തിലെ വലിയ പിളർപ്പിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുകയാണ്. തൃണമൂൽ കോൺഗ്രസിലെ നിലവിലെ പ്രതിസന്ധി വെറുമൊരു രാഷ്ട്രീയ തർക്കമല്ല, മറിച്ച് പാർട്ടിയുടെ പൂർണമായ തകർച്ചയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PHOTO, ZOOM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY