
ഇന്ത്യ സ്വന്തമായി വികസിപ്പിച്ച വന്ദേ ഭാരത് സെമി ഹൈസ്പീഡ് ട്രെയിനുകൾ അന്താരാഷ്ട്ര വിപണിയിലെത്തിക്കാൻ കേന്ദ്ര സർക്കാർ സജീവമായ നീക്കം നടത്തുന്നു. ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, ദക്ഷിണേഷ്യൻ രാജ്യങ്ങൾ എന്നിവടങ്ങളിലെ റെയിൽവേ ശൃംഖലകളെ ലക്ഷ്യമിട്ടാണ് ഈ ആഗോള കയറ്റുമതി പദ്ധതി തയ്യാറാക്കിയത്. റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ റീറ്റ്സ് , ഇന്ത്യൻ റെയിൽവേയുമായി സംയുക്തമായാണ് ഈ ദൗത്യത്തിന് നേതൃത്വം നൽകുന്നത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |