SignIn
Kerala Kaumudi Online
Monday, 27 July 2026 10.35 AM IST

പാകിന്റെ ഒളിഞ്ഞുനോട്ടം, ചൈനീസ് സഹായത്തോടെ ഇന്ത്യയിലേക്ക് അരഡസൻ ഉപഗ്രഹം

1

ചൈനയുടെ ശക്തമായ പിന്തുണയോടെ പാകിസ്ഥാൻ 16 മാസത്തിനുള്ളിൽ ആറ് ഭൗമനിരീക്ഷണ ഉപഗ്രഹങ്ങൾ വിക്ഷേപിച്ചതായി റിപ്പോർട്ട്. ഇന്ത്യൻ ഭൂപ്രദേശങ്ങളും തന്ത്രപരമായ പ്രവർത്തനങ്ങളും നിരീക്ഷിക്കാനുള്ള നിർണായക നീക്കമാണ് പാകിസ്ഥാൻ നടത്തുന്നതെന്നാണ് വിലയിരുത്തൽ. 2025 ജനുവരിക്കും 2026 ജൂണിനും ഇടയിലുള്ള 16 മാസത്തിനുള്ളിലാണ് പാകിസ്ഥാൻ ബഹിരാകാശ നിരീക്ഷണശേഷി ദ്രുതവേഗത്തിൽ വർദ്ധിപ്പിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PHOTO, ZOOM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY