SignIn
Kerala Kaumudi Online
Monday, 12 October 2026 7.07 AM IST

ടോമാഹോക്ക് പൊട്ടിച്ച് യു.എസ്, ഹോർമുസ് അടച്ച് ഇറാൻ, യുദ്ധകാഹളം മുഴങ്ങി

1

അടിയും തിരിച്ചടിയുമായി വീണ്ടും അമേരിക്കയും ഇറാനും യുദ്ധകാഹളം മുഴക്കിയപ്പോൾ ലോകം കനത്ത ആശങ്കയിൽ. ഇപ്പോഴിതാ അമേരിക്കയുടെ വ്യോമാക്രമണങ്ങളെ തുടർന്ന് ഹോർമുസ് കടലിടുക്ക് പൂർണമായും അടച്ച് ഇറാൻ. മേഖലയിലെ അരക്ഷിതാവസ്ഥ കാരണം ഹോർമുസ് അടയ്ക്കുന്നുവെന്നാണ് ഇറാൻ അറിയിച്ചത്. കപ്പലുകൾ പൂർണമായി നിരോധനം ഏർപ്പെടുത്തി. അതേസമയം ഇറാന്റെ ഈ വാദങ്ങളെ യു.എസ് തള്ളി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PHOTO, ZOOM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY