
നേതാക്കളുടെ പിടിപ്പുകേടാണോ സി.പി.എമ്മിന്റെ തകർച്ചയ്ക്ക് കാരണം?. ഇടതുപക്ഷത്തിന്റെ പരാജയത്തിന്റെ കാരണം എന്തൊക്കെയാണ്?. ടോക്കിംഗ് പോയിന്റ് ചർച്ച ചെയ്യുന്നു. അതിഥിയായി ചേരുന്നത് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ.എ. ജയശങ്കർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |