SignIn
Kerala Kaumudi Online
Monday, 22 June 2026 2.19 PM IST

ഹോർമുസ് തുറന്നു, ഇന്ത്യയിലേക്ക് ഊർജത്തിന്റെ ആദ്യ ദൂത് എത്തുന്നു...

1

മാസങ്ങളായി അനിശ്ചിതത്വത്തിലായിരുന്ന ഹോർമുസ് കടലിടുക്ക് വീണ്ടും സാധാരണ നിലയിലേക്ക്. മേഖലയിലെ സംഘർഷാവസ്ഥ കുറഞ്ഞതും യു.എസ് സൈനിക ഉപരോധം പിൻവലിച്ചതും കപ്പൽ ഗതാഗതത്തിന് ആശ്വാസമായി. ഇതോടെ ഇന്ത്യയിലേക്ക് ഇന്ധനവും രാസവളവും കൊണ്ടുവരുന്ന കപ്പലുകൾ വീണ്ടും യാത്ര ആരംഭിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PHOTO, HORMUZ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY