
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഭരണനയങ്ങളിൽ വൻ പ്രതിഷേധം അറിയിച്ചും രാജി ആവശ്യപ്പെട്ടും തെരുവിലിറങ്ങി ജനങ്ങൾ. ഇസ്രയേലിന്റെ വിവിധ നഗരങ്ങളിൽ ആയിരങ്ങളാണ് ഭരണകൂടത്തിനെതിരെ തെരുവിൽ പ്രക്ഷോഭം നടത്തിയത്. ഒക്ടോബർ ഏഴിലെ ആക്രമണത്തിന് ശേഷമുള്ള സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും, വ്യക്തമായ ലക്ഷ്യങ്ങളില്ലാതെ യുദ്ധം നീട്ടിക്കൊണ്ടുപോകുകയാണെന്നും പ്രതിഷേധക്കാർ ആരോപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |