
ഉത്തരകൊറിയയുടെ ആണവശേഷി വർദ്ധിപ്പിക്കുന്നതിനെ ശക്തമായി ന്യായീകരിച്ച് ഭരണാധികാരി കിം ജോംഗ് ഉൻ രംഗത്ത്. പ്രവചനാതീതമായി മാറിക്കൊണ്ടിരിക്കുന്ന ആഗോള സുരക്ഷാ അന്തരീക്ഷത്തെ നേരിടാനുള്ള ഏക വഴി ഉത്തരകൊറിയയുടെ ആണവായുധ രാജ്യ പദവി പൂർണമായി വിനിയോഗിക്കുക എന്നതാണെന്ന് കിം ജോംഗ് ഉൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |