SignIn
Kerala Kaumudi Online
Sunday, 28 June 2026 3.36 AM IST

പുത്തൻ ബസിൽ വിജയ് യുടെ കന്നിയാത്ര, തമിഴ്നാട്ടിൽ 750 വൈദ്യുത ബസുകൾ...

1

പുത്തൻ ബസിൽ കന്നിയാത്രക്കാരനായി നഗരം ചുറ്റി മുഖ്യമന്ത്രി ജോസഫ് വിജയ്. വ്യാഴാഴ്ച രാവിലെ തമിഴ്നാട് സർക്കാർ പുതുതായി വാങ്ങിയ 300 ബസുകളുടെ ഫ്ളാഗ് ഓഫ് നിർവഹിച്ചശേഷമാണ് വിജയ് തന്റെ മണ്ഡലമായ പെരമ്പൂരിലേക്കുള്ള '29 സി' നമ്പർ ബസിൽ കയറിയിരുന്ന് യാത്രക്കാരന്റെ വേഷമണിഞ്ഞത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PHOTO, VIJAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY