SignIn
Kerala Kaumudi Online
Saturday, 11 July 2026 2.59 AM IST

കത്തിയമർന്ന് റഷ്യ , വിടാതെ പിന്തുടർന്ന് യുക്രൈൻ...

1

യുക്രൈൻ, റഷ്യൻ എണ്ണ സംഭരണശാലകൾക്ക് നേരെയുള്ള ഡ്രോൺ ആക്രമണം ശക്തമാക്കി. ത്വെർ, സ്റ്റാവ്‌റോപോൾ, അസോവ് കടൽ എന്നിവിടങ്ങളിൽ കാര്യമായ നാശനഷ്ടമുണ്ടായി. റഷ്യയുടെ ഉള്ളിലുള്ള കേന്ദ്രം ലക്ഷ്യമിട്ടതായി പ്രസിഡന്റ് സെലൻസ്‌കി സ്ഥിരീകരിച്ചു. യുക്രൈൻ ആക്രമണത്തിൽ അസോവ് കടലിൽ ഉണ്ടായ രണ്ട് എണ്ണ ടാങ്കറുകളും കത്തി നശിച്ചു. യുക്രൈൻ അതിർത്തിയിൽ നിന്ന് 800 കിലോമീറ്റർ അപ്പുറമുള്ള റഷ്യയുടെ എണ്ണ സംഭരണശാലകൾക്ക് നേരെ ആക്രമണം നടത്തിയതായി യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്‌കി അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UKRAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY