
പുനരുപയോഗ ഊർജ്ജ മേഖലയിൽ വലിയ ലക്ഷ്യങ്ങളുമായി ഇന്ത്യ മുന്നേറുന്നു. 2030ഓടെ 500 ഗിഗാവാട്ട് ഫോസിൽ ഇതര ഊർജ്ജ ശേഷി കൈവരിക്കുകയെന്ന ലക്ഷ്യത്തിലേക്കാണ് രാജ്യം അതിവേഗം നീങ്ങുന്നതെന്ന് കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി അറിയിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |