
നെടുമ്പാശ്ശേരി വാഹനാപകടത്തിൽ പ്രതി സുഹൈലിനെ സംരക്ഷിക്കുന്നതിന് പൊലീസ് ഒത്താശയോ? എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിൽ പൊലീസിന് വീഴ്ച പറ്റിയോ? അപകടത്തിൽ മരിച്ച പെൺകുട്ടിയുടെ രക്ത സാംമ്പിൾ പോസ്റ്റുമോർട്ടത്തിന് ശേഷം ശേഖരിച്ചത് എന്തിന്? ടോക്കിംഗ് പോയിന്റ് ചർച്ച ചെയ്യുന്നു. അതിഥിയായി റിട്ട. എസ്.പി ജോർജ് ജോസഫ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |