കർക്കടക മാസ പൂജകൾ പൂർത്തിയാക്കി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട അടച്ചു. നിറപുത്തരി പൂജകൾക്കായി ആഗസ്റ്റ് മാസം 8 ന് വൈകുന്നേരം ക്ഷേത്രനട തുറക്കും. 9 ന് ആണ് നിറപുത്തരി. അന്ന് പുലർച്ചെ 5.50 നും 6.20നും മദ്ധ്യേ നിറപുത്തരി പൂജ നടക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |