പൊൻകുന്നം : പാട്ടുപാറയിൽ ആഞ്ഞിലിമരത്തിൽ പ്രദേശവാസികൾക്ക് ഭീഷണിയായിരുന്ന കുളവിക്കൂട് തീവച്ച് നശിപ്പിച്ചു. കൊച്ചോടയ്ക്കൽ നോബിയുടെ പറമ്പിലെ മരത്തിലായിരുന്നു മാസങ്ങളായി കുളവിക്കൂടുണ്ടായിരുന്നത്. സമീപവാസികൾക്ക് കുളവികളുടെ കുത്തേറ്റതോടെയാണ് നശിപ്പിക്കാൻ തീരുമാനിച്ചത്. പത്രം ഏജന്റുകൂടിയായ പാട്ടുപാറ പി.എൻ.പ്രസന്നനാണ് സാഹസികമായി കുളവിക്കൂട് രാത്രി തീവച്ച് നശിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |