SignIn
Kerala Kaumudi Online
Thursday, 19 February 2026 3.52 AM IST

അപേക്ഷ തീയതി നീട്ടി

Increase Font Size Decrease Font Size Print Page
exam

തിരുവനന്തപുരം : സഹകരണ സർവീസ് പരീക്ഷാ ബോർഡ് വിവിധ സഹകരണ സംഘം/ബാങ്കുകളിലെ ജൂനിയർ ക്ളാർക്ക്/കാഷ്യർ തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്നതിന്റെ തീയതി 15ന് വൈകിട്ട് 5 വരെ നീട്ടിയതായി സഹകരണ സർവീസ് പരീക്ഷാ ബോർഡ് സെക്രട്ടറി അറിയിച്ചു. വിശദവിവരങ്ങൾക്ക് : www.csebkerala.org . ഫോൺ: 0471 2468690.

TAGS: COOPERATICE SERVICE EXAM BOARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY