തിരുവനന്തപുരം: ശവ്വാൽ മാസപ്പിറവി ദൃശ്യമാകുന്നവർ ഫോണിൽ അറിയിക്കണമെന്ന് പാളയം ഇമാം ഡോ.വി.പി. സുഹൈബ് മൗലവി പറഞ്ഞു. ഫോൺ 9605561702, 04712475924.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |