തിരുവനന്തപുരം: വഞ്ചിയൂർ സി.ആർ.എ 8 ശ്രീദർശനിൽ പരേതനായ ആർ. കൃഷ്ണൻ നായരുടെ ഭാര്യ ടി. സുലോചന അമ്മ (88) നിര്യാതയായി. കേരള കോ ഓപ്പറേറ്റീവ് യൂണിയൻ റിട്ട: ചീഫ് അക്കൗണ്ടന്റായിരുന്നു. നിരവധി അമച്വർ നാടകങ്ങളെഴുതി വനിതകളെ കലാരംഗത്തേക്കുയർത്തികൊണ്ടുവരികയും ചെയ്തിരുന്നു. റേഡിയോ നാടകങ്ങളും രചിച്ചിട്ടുണ്ട്. വഞ്ചിയൂർ വനിതാസമാജം രക്ഷാധികാരിയുമായിരുന്നു. ആകാശവാണി ന്യൂസ് റീഡറായി വിരമിച്ച കെ. ശ്രീകണ്ഠൻ നായർ മകനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |