SignIn
Kerala Kaumudi Online
Thursday, 16 July 2026 11.13 AM IST

തിരിമാലി കാണാൻ ബിബിൻ ജോർജും സംഘവും എത്തിയപ്പോൾ, വീഡിയോ

bibin

യോദ്ധ സിനിമയ്‌ക്ക് ശേഷം നേപ്പാളിന്റെ കഥയുമായി എത്തിയ ചിത്രം തിരിമാലി തീയേറ്ററുകളിൽ ചിരിപ്പൂരം തീർക്കുന്നു. ബിബിൻ ജോർജ്, ധർമ്മജൻ, ജോണി ആന്റണി എന്നിവരാണ് പ്രധാനവേഷങ്ങളിൽ.

നേപ്പാളി സിനിമയിലെ പ്രമുഖ താരങ്ങളും അണിനിരക്കുന്ന സിനിമ റാഫിയുടെ ശിഷ്യനായ രാജീവ് ഷെട്ടിയാണ് സംവിധാനം ചെയ്യുന്നത്. ശിക്കാരി ശംഭുവിനുശേഷം എസ്.കെ. ലോറൻസ് ആണ് ചിത്രം നിർമ്മിക്കുന്ന ചിത്രത്തിൽ അന്ന രേഷ്മ രാജനാണ് നായിക. ചിത്രം കാണാൻ തീയേറ്ററിലെത്തിയ താരങ്ങളുടെ വീഡിയോ കാണാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FILM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY