SignIn
Kerala Kaumudi Online
Wednesday, 16 September 2026 8.52 PM IST

മുഖ്യമന്ത്രിയുടെ വാഹനം തെരുവ് നായക്കൂട്ടത്തിന് മുന്നിലൂടെ നീങ്ങുന്ന കാഴ്ച.

cm-dog

നമ്പർ വൺ പ്രോബ്ലം...

തിരുവനന്തപുരം കേരള സർവ്വകലാശാല ആസ്ഥാന വളപ്പിലെ തെരുവ് നായ ശല്യം ദിനംപ്രതി വർദ്ധിച്ചു വരുന്നത് സന്ദർശകരും വിദ്യാർത്ഥികളുൾപ്പടെയുള്ളവർ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും യാത്രയൊരു നടപടിയുമില്ല. ഇന്നലെ ക്യാമ്പസിൽ നടന്ന ഒരു ചടങ്ങിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിയുടെ വാഹനം തെരുവ് നായക്കൂട്ടത്തിന് മുന്നിലൂടെ നീങ്ങുന്ന കാഴ്ച.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CM, STRAY DOGS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN PHOTOS
PHOTO GALLERY
TRENDING IN PHOTOS