SignIn
Kerala Kaumudi Online
Monday, 21 September 2026 5.13 PM IST

മുഖ്യമന്ത്രി വി.ഡി.സതീശനെ കാണാനെത്തിയ മോഹനൻ നായർ

2
വെള്ളനാട് സ്വദേശി മോഹൻ നായർ

സർക്കാരിന്റെ സാമ്പത്തിക സഹായത്തിനായ് മുഖ്യമന്ത്രി വി.ഡി.സതീശനെ കാണാനെത്തിയ ഐ.എൻ.ടി.യു.സി തൊഴിലാളിയായിരുന്ന വെള്ളനാട് സ്വദേശി മോഹനൻ നായരെ സെക്രട്ടേറിയറ്റിൽ സമരങ്ങൾ നടക്കുന്നതിനാൽ ബാരിക്കേഡുകൾ സ്ഥാപിച്ച് ഗേറ്റുകൾ അടച്ചതിനെ തുടർന്ന് മറ്റൊരു വഴിയിലൂടെ ഓഫീസിലെത്തിക്കാൻ സഹായിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് കാഴ്ച്ചശക്തി കുറഞ്ഞതിനാലാണ് ഇദ്ദേഹത്തിന് പൊലീസ് സഹായം വേണ്ടിവന്നത്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN PHOTOS
PHOTO GALLERY
TRENDING IN PHOTOS