കാലിക്കറ്റ് ലോഹന മഹാജന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് കടപ്പുറത്ത് നടത്തിയ സമുദ്ര പൂജ. ഗുജറാത്തി സ്‌കൂളിൽ നടന്ന പൂജകൾക്ക് ശേഷം ഘോഷയാത്രയായി എത്തിയാണ് സമുദ്രപൂജ നടത്തിയത്. നാളികേരം, ഓട്, തടി, കുരുമുളക് തുടങ്ങിയവയുടെ വ്യാപാരവുമായി ബന്ധപ്പെട്ട് 83 വർഷമായി കേരളവുമായി സഹകരിച്ചു പോകുന്ന ഉത്തരേന്ത്യൻ സമൂഹത്തിന്റെ പാരമ്പര്യ ആചാരമാണ് സമുദ്രപൂജ. ഫോട്ടോ: രോഹിത്ത് തയ്യിൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |