SignIn
Kerala Kaumudi Online
Monday, 27 July 2026 11.38 AM IST

അഖിലേന്ത്യാ സമാധാന ഐക്യദാർഢ്യ സമിതി....

baby

കോട്ടയം തെള്ളകം ചൈതന്യ പാസ്റ്ററൽ സെൻ്ററിൽ അഖിലേന്ത്യാ സമാധാന ഐക്യദാർഢ്യ സമിതി (ഐപ്സോ)യുടെ

സംസ്ഥാന ക്യാമ്പിന്റെ ഭാഗമായി നടന്ന ക്യൂബൻ ഐക്യദാർഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്ത സി.പിഎം ജനറൽ സെക്രട്ടറി എം.എ ബേബിക്ക് ഡൽഹി സമര വിജയത്തിന്റെ സൂചകമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം ഭരണഘടനയുടെ കോപ്പി കൈമാറുന്നു. കെ.പി.സി.സി രാഷ്‌ട്രീയകാര്യ സമിതിയംഗം കെ.സി.ജോസഫ്‌,ഐപ്സോ

സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ വി.ബി.ബിനു,സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.കെ. അനിൽകുമാർ, എൻ രമാകാന്തൻ തുടങ്ങിയവർ സമീപം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN PHOTOS
PHOTO GALLERY
TRENDING IN PHOTOS