SignIn
Kerala Kaumudi Online
Sunday, 26 July 2026 3.38 PM IST

കുരിശിൽ ചുംബിച്ച് സ്വീകരിച്ചപ്പോൾ

church

ആർച്ച് ബിഷപ്പ് മാർ ഇവാനിയോസ് മെത്രാപ്പൊലീത്തയുടെ 73-ാംഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് റാന്നി പെരുന്നാട്ടിൽ നിന്നാരംഭിച്ച പ്രധാന തീർത്ഥാടന പദയാത്ര തിരുവനന്തപുരം , പട്ടം സെന്റ് മേരീസ് കത്തീഡ്രലിലെ കബറിടത്തിൽ എത്തിയപ്പോൾ മലങ്കര കത്തോലിക്ക സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ തീർത്ഥാടകർ കൊണ്ടുവന്ന കുരിശിൽ ചുംബിച്ച് സ്വീകരിച്ചപ്പോൾ. സി.ബി.സി.ഐ പ്രസിഡന്റും ഹൈദ്രാബാദ് ആർച്ച് ബിഷപ്പുമായ കർദ്ദിനാൾ ആന്റണി പൂള സമീപം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHURCH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN PHOTOS
PHOTO GALLERY
TRENDING IN PHOTOS