
ഓർമ്മത്തിരയിൽ.....വെള്ളിത്തിര....
വർഷങ്ങളോളം സിനിമാ കാഴ്ചയുടെ വിരുന്നൊരുക്കിയ കോട്ടയം അനശ്വര തിയേറ്റർ പൊളിച്ച് മാറ്റുന്നത് അവസാനഘട്ടത്തിൽ.സിൽവർ സ്‌ക്രീൻ സ്ഥാപിച്ചിരുന്ന കരിങ്കൽ ഭിത്തിയും മുൻ ഭാഗവും മാത്രമാണ് ഇനി പൊളിച്ച് മാറ്റാനുള്ളത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |