
പാലക്കാട് നഗരത്തിൽ വർദ്ധിച്ചു വരുന്ന തെരുവ് നായ ശല്യത്തിന് ശാശ്വത പരിഹാരം കാണാത്ത നഗര സഭയുടെ നിഷേധാത്മക സമീപനതിനെതിരെ പാലക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭാ സെക്രട്ടറി ജസീദ പി. ജെയെ ഉപരോധിക്കുന്നു പ്രതികാത്മക നായകളുടെ മുഖം മൂടി ധരിച്ചു കൊണ്ടായിരുന്നു .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |