
ഫയലിൻറെ തണൽ..... കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ കോട്ടയം ജില്ലാ ഓണം മേള ഉദ്ഘാടനം ചെയ്ത് പുറത്ത് വന്നപ്പോൾ ലഭിച്ച നിവേദനം മന്ത്രി അഡ്വ.മോൻസ് ജോസഫ് പരിശോധിക്കുന്നു. മന്ത്രിക്ക് ഓഫീസ് ഫയൽ കൊണ്ട് തണൽ ഒരുക്കുന്നതും കാണാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |