SignIn
Kerala Kaumudi Online
Tuesday, 15 September 2026 11.37 AM IST

ക്യാമ്പിലെ അംഗം വിഷമങ്ങൾ വിവരിച്ചപ്പോൾ സമാധാനിപ്പിക്കുന്ന എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി. സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു, എന്നിവർ

flood-alp

ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കുന്ന വേളയിൽ ചമ്പക്കുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ ക്യാമ്പിലെ അംഗം വിഷമങ്ങൾ വിവരിച്ചപ്പോൾ സമാധാനിപ്പിക്കുന്ന എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി. സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു, കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ്, റെജി ചെറിയാൻ എം. എൽ. എ എന്നിവർ സമീപം ഫോട്ടോ : മഹേഷ് മോഹൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PHOTO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN PHOTOS
PHOTO GALLERY
TRENDING IN PHOTOS