SignIn
Kerala Kaumudi Online
Tuesday, 22 September 2026 1.20 PM IST

വിശ്വസുന്ദരിക്ക് മുന്നിലൂടെ ഒരു 'ഡോഗ് വാക്ക്'...

dog-1

വിശ്വസുന്ദരിക്ക് മുന്നിലൂടെ ഒരു 'ഡോഗ് വാക്ക്'... തിരുവനന്തപുരത്ത് പബ്ലിക് ലൈബ്രറി ഹാളിൽ മുഖ്യമന്ത്രി വി.ഡി സതീശനെ സന്ദർശിച്ച ശേഷം ദേശീയ മാദ്ധ്യമങ്ങളോട് പ്രതികരണം നടത്തുന്ന മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടജേതാവ് മാവേലിക്കര സ്വദേശി കെസിയ ലിസ് മെജോയ്ക്ക് മുന്നിലൂടെ നീങ്ങുന്ന തെരുവ് നായ. പബ്ലിക് ലൈബ്രറി വളപ്പിലെ തെരുവ് നായ ശല്യം ദിനംപ്രതി വർദ്ധിച്ചു വരുന്നത് സന്ദർശകരും വിദ്യാർത്ഥികളുൾപ്പടെയുള്ളവർ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും യാത്രയൊരു നടപടിയുമില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DOG, MISS UNIVERSE 2026
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN PHOTOS
PHOTO GALLERY
TRENDING IN PHOTOS