SignIn
Kerala Kaumudi Online
Tuesday, 27 October 2026 7.04 PM IST

തൊടുപുഴ അഞ്ചിരിയിലെ പാടത്ത് കൂട്ടത്തോടെ ഇരതേടിയെത്തിയ അരിവാൾ കൊക്കൻ.

birds

തൊടുപുഴ അഞ്ചിരിയിലെ പാടത്ത് കൂട്ടത്തോടെ ഇരതേടിയെത്തിയ അരിവാൾ കൊക്കൻ. ഏഷ്യൻ രാജ്യങ്ങളിൽ കാണപ്പെടുന്ന പക്ഷിവർഗ്ഗമാണ് ഇവ. ഈർപ്പമുള്ള പ്രദേശങ്ങൾ, വയലുകൾ, തണ്ണീർത്തടങ്ങൾ, പുഴയോരങ്ങൾ എന്നിവിടങ്ങളിൽ ഇവയെ കാണാം. ആവാസവ്യവസ്ഥകളുടെ നാശം മൂലം ഐ.യു.സി.എൻ റെഡ് ലിസ്റ്റിൽ ഉൾപ്പെടെ ഇവ പരിഗണന അർഹിക്കുന്ന പക്ഷികളാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BIRDS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN PHOTOS
PHOTO GALLERY
TRENDING IN PHOTOS