SignIn
Kerala Kaumudi Online
Sunday, 26 July 2026 12.34 PM IST

മെറിറ്റ് അവാർഡ്...

kaumudi
കേരളകൗമുദിയും മാഗ്നറ്റ് സ്റ്റഡി എബ്രോഡും ചേർന്ന് സി.കെ മേനോൻ അനുസ്മരണ സമിതിയുടെ സഹകരണത്തോടെ ഗുരുവായൂർ രുക്മിണി റിജൻസിയിൽ സംഘടിപ്പിച്ച മെറിറ്റ് അവാർഡ് മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ പ്രകാശ് ഉദ്ഘാടനം ചെയ്യുന്നു കേരളകൗമുദി ഡെപ്യൂട്ടി എഡിറ്ററും തൃശൂർ -കൊച്ചി യൂണിറ്റ് ചീഫുമായ പ്രഭു വാര്യർ,റീജ്യണൽ ട്രാൻസ്പോർട്ട് ഓഫീസ് (എൻ ഫോഴ്സമെൻ്റ് )എം.വി.ഐ പി. വി ബിജു , മോട്ടോർ വെഹിക്കിൾ ജോയിൻ്റ് അർ.ടി.ഒ എം.രമേശ് , അസി. പൊലീസ് കമ്മീഷണർ വി. സുരേഷ്, മാഗ്നറ്റ് സ്റ്റഡി എബ്രോഡ് സ്ഥാപക ഡയറക്ടർ അശ്വിൻ പ്രദീപ് എന്നിവർ സമീപം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PHOTOS, PHOTOGALLERY, KERALA KAUMUDI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN PHOTOS
PHOTO GALLERY
TRENDING IN PHOTOS