
മലങ്കര ഡാം പരിസരത്ത് ചൂണ്ടയിട്ട് മീൻ പിടിക്കുന്ന പ്രദേശവാസി. അറ്റകുറ്റ പണികൾക്കായി കഴിഞ്ഞ മാസം ഡാമിന്റെ ഷട്ടറുകൾ ഉയർത്തിയിരുന്നു. ഇപ്പോൾ നിലവിൽ ഒരു ഷട്ടർ മാത്രമാണ് തുറന്നിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |