വീട്ടിൽ ചെറുകൃഷികൾ ഇല്ലാത്തവർ ഇന്ന് വളരെ കുറവായിരിക്കും. മുളക്, തക്കാളി, വഴുതനങ്ങ തുടങ്ങിയവയുള്ള അടുക്കളത്തോട്ടങ്ങൾ മിക്കവാറും വീടുകളിലും ഉണ്ടാവും. വീട്ടാവശ്യത്തിനുള്ള പച്ചക്കറികൾ മാത്രമായിരിക്കും ഈ അടുക്കളത്തോട്ടങ്ങളിൽ ഉണ്ടാവുക. എന്നാൽ ഈ പച്ചക്കറിത്തോട്ടങ്ങൾക്കും വാസ്തുശാസ്ത്രത്തിൽ ഇടമുണ്ടെന്ന് അറിയാമോ?
നമ്മുടെ വിഭവങ്ങളിലെ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് പച്ചമുളക്. മിക്ക വിഭവങ്ങളിലും നാം പച്ചമുളക് ഉപയോഗിക്കാറുണ്ട്. പച്ചമുളകിന് വലിയ ഔഷധമൂല്യവുമുണ്ട്. ഈ പച്ചക്കറി വീടിന്റെ ഏത് സ്ഥാനത്ത് നടുന്നതാണ് ഉചിതമെന്ന് വാസ്തുശാസ്ത്രത്തിൽ നിഷ്കർഷിക്കുന്നുണ്ട്.
According to Vastu Shastra, planting green chilli plants in the southeast direction is considered auspicious and is believed to attract prosperity, peace and positive energy while warding off negative influences. The north direction is also considered favourable. Vastu recommends planting an odd number of plants of the same variety, providing proper support and avoiding plants drying out or being placed too close to the house.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |