SignIn
Kerala Kaumudi Online
Wednesday, 08 July 2026 7.28 PM IST

അടിക്ക് തിരിച്ചടി, കത്തിയമർന്ന് ഖത്തർ, ഇറാനും പോരിന്. . .

1

ഹോർമുസിൽ അമേരിക്കൻ കപ്പൽ ഇറാൻ ആക്രമിച്ചതിന് പിന്നാലെ ഇറാന് വൻ തിരിച്ചടിയുമായി അമേരിക്ക. മൂന്ന് വാണിജ്യ കപ്പലുകളായിരുന്നു ഇറാൻ ആക്രമിച്ചത്. അതേ നാണയത്തിൽ അമേരിക്ക ഇറാനെ ഇപ്പോൾ തിരിച്ചടിച്ചു. കഴിഞ്ഞ ദിവസം ആരംഭിച്ച സൈനിക നടപടിയിൽ ഇറാനിലെ വ്യോമ പ്രരോധ സംവിധാനം, തീരദേശ നിരീക്ഷണ സംവിധാനം, ക്രൂയിസ് മിസൈലുകൾ, ഡ്രോൺ വിക്ഷേപണ കേന്ദ്രങ്ങൾ എന്നിവയാണ് യു.എസ് ലക്ഷ്യമിട്ടതെന്ന് പെന്റഗൺ വൃത്തങ്ങൾ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ZOOM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY