
ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് പാകിസ്ഥാൻ ഏറെക്കാലമായി ഉന്നയിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രധാന വാദമാണ് ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്. ഇന്ത്യയുടെ റാഫേൽ യുദ്ധവിമാനങ്ങളിൽ ഒന്ന് പാകിസ്ഥാൻ വെടിവച്ചിട്ടുവെന്നാണ് അവരുടെ അവകാശവാദം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |