SignIn
Kerala Kaumudi Online
Tuesday, 20 October 2026 8.29 AM IST

പിണങ്ങി നിൽക്കുന്ന ഭർത്താവിനെ വരുതിയിലാക്കാനും ആൺകുട്ടിയെ കിട്ടാനും ധരിക്കേണ്ടത് ഈ ഏലസ്, ധരിക്കുന്നതിനുമുണ്ട് പ്രത്യേകത

astro1

ഭര്‍ത്താവ് പിണങ്ങി നിൽക്കുന്ന സ്ത്രീകള്‍ ഭര്‍ത്തൃ വശീകരണ മാന്ത്രിക യന്ത്രം ശരീരത്തില്‍ ധരിച്ചാല്‍ ഭര്‍ത്താവ് അതിവേഗം രമ്യതയില്‍ ആകുന്നതായിരിക്കും. ഇനി ഭര്‍ത്താവുമായി പിണക്കമൊന്നുമില്ല എങ്കില്‍പ്പോലും ഈ ഭര്‍ത്തൃ വശീകരണ മാന്ത്രിക യന്ത്രം സ്തീകള്‍ക്ക് ധരിക്കാവുന്നതാണ്. അങ്ങനെ ചെയ്താൽ ഭര്‍ത്താവ് അതീവ സ്നേഹവാനും സൗമ്യനായും വര്‍ത്തിക്കും. സ്ത്രീകള്‍ ഈ വശീകരണ മാന്ത്രിക യന്ത്രം കഴുത്തിലാണ് അണിയേണ്ടത്. അങ്ങനെ ചെയ്താല്‍ കുടുബഭദ്രതയ്ക്ക് യാതൊരു കോട്ടവും സംഭവിക്കില്ല. മുന്‍കോപമുള്ള ഒരു ഭര്‍ത്താവാണെങ്കില്‍പ്പോലും അദ്ദേഹം സൗമ്യനായി മാറുന്നതായിരിക്കും. ഭാര്യയുമായി വഴക്ക് ഉണ്ടാക്കാന്‍ ഭര്‍ത്താവിനാവുകയില്ല. ഇതേ ഭര്‍ത്തൃ വശീകരണ മാന്ത്രിക യന്ത്രം ഒരു സ്ത്രീ വലതു കൈത്തണ്ടയില്‍ ധരിച്ചാല്‍ ആ സ്ത്രീയ്ക്ക് ആണ്‍ പ്രജ സന്താനമായി ലഭിക്കുന്നതായിരിക്കും. ഇടതു കൈത്തണ്ടയില്‍ ധരിച്ചാല്‍ ആ സ്ത്രീയ്ക്ക് പെണ്‍ സന്താനവും ലഭിക്കും. പൊതുവെ പറഞ്ഞാല്‍ ഭര്‍ത്തൃ സ്നേഹം മാത്രമല്ല സന്താന ലാഭത്തിനായും സ്ത്രീകള്‍ക്ക് ഈ വശീകരണ മാന്ത്രിക യന്ത്രം ധരിക്കാവുന്നതാണ്.

എന്നാൽ മാന്ത്രിക ഏലസുകള്‍ ധരിക്കുന്നവര്‍ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അവയെക്കുറിച്ച്

1. 41- ദിവസം വ്രതനിഷ്‌ഠ, അച്ചടക്കം.


2. യന്ത്രം അശുദ്ധിവരാതെ നോക്കണം.


3.കിട്ടുന്നതെല്ലാം വലിച്ചുവാരി കഴിക്കാന്‍ പാടില്ല.


4. 41 ദിവസമെങ്കിലും സസ്യഭുക്കായിരിക്കണം.


5. ഏലസ്‌ ധരിച്ചുകൊണ്ട്‌ അധര്‍മ്മം പ്രവര്‍ത്തിക്കാന്‍ പാടില്ല.


6. മറ്റുള്ളവര്‍ നശിക്കാന്‍ വേണ്ടി ഏലസ് ധരിക്കരുത്‌.


7. നിത്യജീവിതത്തിലെ വിഷമങ്ങള്‍ മാറാന്‍ വേണ്ടി ഏലസ്‌ ധരിക്കാവുന്നതാണ്‌. നല്ല ഫലവും കിട്ടും.


8. ശുദ്ധവൃത്തിയും വ്യക്‌തിശുദ്ധിയും വാക് ശുദ്ധിയും ഉണ്ടായിരിക്കണം.


9. പല സ്‌ഥലത്തുനിന്ന്‌ വാങ്ങിച്ച ഏലസുകള്‍ ഒന്നിച്ച്‌ ധരിക്കരുത്‌.


10. ഏലസ്‌ ധരിച്ചശേഷം മൂന്ന് മാസമെങ്കിലും കഴിയാതെ ജ്യോത്സ്യന്മാരെ കാണരുത്‌. ഓരോ യന്ത്രത്തിനും ഓരോ ദേവനോ, ദേവിയോ ഉണ്ടാകും. അവരെ പൂജിക്കണം. അവരുടെ മന്ത്രം ജപിക്കണം.

റാംസാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ : samkhiyarathnam@gmail

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPIRITUALS, BELIEVE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY
TRENDING IN ASTRO