SignIn
Kerala Kaumudi Online
Saturday, 23 May 2026 7.09 PM IST

ഈ നാളുകാർക്ക് അവിചാരിതമായി നേട്ടങ്ങൾ ഉണ്ടാകും,​ വിദേശത്ത് ജോലി ലഭിക്കാൻ സാദ്ധ്യത

yours-today

നക്ഷത്രഫലം 2026 മാർച്ച് 23 മുതൽ 2026 മാർച്ച് 29 വരെ

അ​ശ്വ​തി: മ​ന​സ്സ​മാ​ധാ​നം​ ​ഉ​ള്ള​ ​വാ​രം​ ​ആ​യി​രി​ക്കും.​ ​പ​ല​കാ​ര്യ​ങ്ങ​ളും​ ​പ്ര​തീ​ക്ഷി​ക്കു​ന്ന​ത് ​പോ​ലെ​ ​ചെ​യ്തു​തീ​ർ​ക്കാ​ൻ​ ​സാ​ധി​ക്കും.​ ​അ​പ്ര​തീ​ക്ഷി​ത​മാ​യ​ ​ചി​ല​ ​സ​ന്തോ​ഷാ​നു​ഭ​വ​ങ്ങ​ൾ​ ​ഉ​ണ്ടാ​കും.​ ​ബി​സി​ന​സ്സി​ൽ​ ​അ​നു​കൂ​ല​മാ​യ​ ​പ​ല​ ​മാ​റ്റ​ങ്ങ​ളും​ ​പ്ര​തീ​ക്ഷി​ക്കാം.​ ​ശു​ഭ​ദി​നം​ ​-​ ​വെ​ള്ളി


ഭ​ര​ണി: അ​വി​ചാ​രി​ത​മാ​യ​ ​ചി​ല​ ​നേ​ട്ട​ങ്ങ​ളു​ണ്ടാ​കു​ന്ന​ ​ആ​ഴ്ച​യാ​ണി​ത്.​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​പ​രീ​ക്ഷാ​പ്പേ​ടി​ ​മ​റി​ക​ട​ക്കും.​ ​മേ​ലു​ദ്യോ​ഗ​സ്ഥ​രു​ടെ​ ​പ്രീ​തി​ ​സ​മ്പാ​ദി​ക്കും.​ ​ഔ​ദ്യോ​ഗി​ക​ ​യാ​ത്ര​ക​ൾ​ ​കൊ​ണ്ട് ​നേ​ട്ട​മു​ണ്ടാ​കും.​ ​ആ​ഡംബ​ര​ങ്ങ​ൾ​ക്കും​ ​വി​നോ​ദ​ങ്ങ​ൾ​ക്കു​മാ​യി​ ​കൂ​ടു​ത​ൽ​ ​പ​ണം​ ​ചെ​ല​വ​ഴി​ക്കും.​ ​ശു​ഭ​ദി​നം​-​ ​വ്യാ​ഴം.


കാ​ർ​ത്തിക: ക​ർ​മ്മ​മേ​ഖ​ല​ക​ളി​ൽ​ ​പു​രോ​ഗ​തി​ ​ഉ​ണ്ടാ​കും.​ ​ഏ​റ്റെ​ടു​ക്കു​ന്ന​ ​കാ​ര്യ​ങ്ങ​ൾ​ ​വി​ജ​യ​ക​ര​മാ​യി​ ​പൂ​ർ​ത്തി​യാ​ക്കും.​ ​പൂ​ർ​വ്വി​ക​സ്വ​ത്ത് ​കൈ​വ​ശം​ ​വ​ന്നു​ചേ​രും.​ ​ക​ട​ബാ​ധ്യ​ത​ ​തീ​ർ​ക്കും.​ ​നേ​ര​ത്തെ​ ​നി​ശ്ച​യി​ച്ചി​രു​ന്ന​ ​ഒ​രു​ ​കാ​ര്യം​ ​മാ​റ്റി​വെ​യ്‌​ക്കേ​ണ്ടി​വ​രാം.​ ​ശു​ഭ​ദി​നം​-​ഞാ​യ​ർ.


രോ​ഹി​ണി: വി​ദേ​ശ​ത്തു​ ​ജോ​ലി​ ​ല​ഭി​ക്കാ​ൻ​ ​യോ​ഗം​ ​ഉ​ണ്ട്.​ ​പ​ങ്കാ​ളി​യു​മായി ​തെ​റ്റി​ദ്ധാ​ര​ണ​ക​ൾ​ ​മാ​റ്റി​യെ​ടു​ക്കും.​ ​നി​ല​വി​ലെ​ ​ജോ​ലി​ ​ഉ​പേ​ക്ഷി​ക്കാ​ൻ​ ​പ​റ്റി​യ​ ​സ​മ​യ​മ​ല്ല.​ ​സാ​മ്പ​ത്തി​ക​ ​ഞെ​രു​ക്കം​ ​ഉ​ണ്ടാ​കാ​നി​ട​യു​ണ്ട്.​ ​അ​നാ​വ​ശ്യ​മാ​യി​ ​മ​റ്റു​ള്ള​വ​രു​ടെ​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​ഇ​ട​പെ​ടാ​തി​രി​ക്കാ​ൻ​ ​ശ്ര​ദ്ധി​ക്കു​ക.​ ​ശു​ഭ​ദി​നം​-​വെ​ള്ളി.


മ​ക​യി​രം: വ​ലി​യ​ ​സ്ഥാ​ന​മാ​ന​ങ്ങ​ൾ​ ​ല​ഭി​ക്കും.​ ​ക​ർ​മ്മ​രം​ഗ​ത്തെ​ ​എ​തി​ർ​പ്പു​ക​ളും​ ​ത​ട​സ​ങ്ങ​ളും​ ​കു​റ​യും.​ ​പൊ​തു​വെ​ ​ഉ​ത്സാ​ഹം​ ​തോ​ന്നു​ന്ന​ ​വാ​രം.​ ​വി​ദേ​ശ​ത്തു​ ​നി​ന്നും​ ​ഒ​രു​ ​സ​മ്മാ​നം​ ​എ​ത്തി​ച്ചേ​രും.​ ​പ്രാ​ർ​ത്ഥ​ന​ക​ൾ​ക്കും​ ​വ​ഴി​പാ​ടു​ക​ൾ​ക്കും​ ​മ​റ്റും​ ​മു​ട​ക്കം​ ​വ​രാ​ൻ​ ​സാ​ധ്യ​ത​യു​ണ്ട്.​ ​ശു​ഭ​ദി​നം​-​ ​ഞാ​യ​ർ.


തി​രു​വാ​തിര: ഭൂ​മി​യി​ൽ​ ​നി​ന്നു​ള്ള​ ​ആ​ദാ​യം​ ​വ​ർ​ദ്ധി​ക്കും.​ ​സാ​മ്പ​ത്തി​ക​ ​സ്ഥി​തി​ ​മെ​ച്ച​പ്പെ​ടും.​ ​ആ​രോ​ഗ്യം​ ​തൃ​പ്തി​ക​ര​മാ​യി​ ​തു​ട​രും.​ ​ഒ​രു​പാ​ട് ​കാ​ല​മാ​യി​ ​അ​ല​ട്ടി​ക്കൊ​ണ്ടി​രു​ന്ന​ചി​ല​ ​പ്ര​ശ്ന​ങ്ങ​ൾ​ക്കെ​ല്ലാം​ ​പ​രി​ഹാ​രം​ ​ക​ണ്ടെ​ത്തും.​ ​മ​ക്ക​ളു​ടെ​ ​നേ​ട്ട​ത്തി​ൽ​ ​അ​ഭി​മാ​നി​ക്കാ​ൻ​ ​സാ​ധി​ക്കും.​ ​ശു​ഭ​ദി​നം​-​ ​ചൊ​വ്വ.


പു​ണ​ർ​തം: വി​വാ​ഹ​പ​ങ്കാ​ളി​ക്ക് ശ്രേ​ഷ്ഠ​ത​ക​ൾ​ ​ല​ഭി​ക്കും.​ ​ഈ​ശ്വ​രാ​ധീ​നം​ ​കൊ​ണ്ട് ​മാ​ത്രം​ ​ചി​ല​ ​നേ​ട്ട​ങ്ങ​ൾ​ ​ഉ​ണ്ടാ​കും.​ ​ക​ലാ​രം​ഗ​ത്ത് ​ന​ല്ല​ ​അ​വ​സ​ര​ങ്ങ​ൾ​ ​കൈ​വ​രും.​ ​ക​ല​ഹി​ച്ചു​ ​പി​രി​ഞ്ഞി​രു​ന്ന​വ​ർ​ ​ത​മ്മി​ൽ​ ​ഒ​ന്നി​ക്കും.​ ​ശു​ഭ​ദി​നം​-​ബു​ധ​ൻ.


പൂ​യം: വ​രു​മാ​നം​ ​വ​ർ​ദ്ധി​ക്കും.​ ​കു​ടും​ബ​ ​ജീ​വി​തം​ ​സ​മാ​ധാ​ന​പ​ര​മാ​കും.​ ​വ​സ്തു​ക്ക​ൾ​ ​വാ​ങ്ങാ​നും​ ​വി​ൽ​ക്കാ​നും​ ​പ​റ്റി​യ​ ​സ​മ​യ​ം.​ ​പ​ങ്കു​ക​ച്ച​വ​ട​ത്തി​ൽ​ ​നേ​ട്ട​മു​ണ്ടാ​കും.​ ​പു​തി​യ​ ​സൗ​ഹ്യ​ദ​ങ്ങ​ൾ​ ​സ്ഥാ​പി​ക്കാ​ൻ​ ​ക​ഴി​യും.​ ​മ​നോ​വി​ഷ​മ​ത​ക​ൾ​ ​ബാ​ധി​ക്കാ​ൻ​ ​ഇ​ട​യു​ണ്ട്.​ ​ശു​ഭ​ദി​നം​-​വെ​ള്ളി.


ആ​യി​ല്യം: സാ​മ്പ​ത്തി​ക​ ​പ്ര​യാ​സ​ങ്ങ​ൾ​ ​കു​റ​യും.​ ​ആ​ഗ്ര​ഹി​ച്ച​ ​സ്ഥ​ല​മാ​റ്റം​ ​ല​ഭി​ക്കും.​ ​സ​ന്താ​ന​ങ്ങ​ളു​ടെ​ ​കാ​ര്യ​ത്തി​ൽ​ ​സ​ന്തോ​ഷി​ക്കും.​ ​ആ​രോ​പ​ണ​ങ്ങ​ൾ​ ​കേ​ൾ​ക്കാ​നും​ ​സാ​ധ്യ​ത​യു​ണ്ട്.​ ​പു​തി​യ​ ​ബി​സി​ന​സ് ​തു​ട​ങ്ങാ​നു​ള്ള​ ​തീ​രു​മാ​നം​ ​നീ​ട്ടി​വെ​ക്കു​ക.​ ​ശു​ഭ​ദി​നം​-​ചൊ​വ്വ.


മ​കം: കു​ടും​ബ​ത്തി​ൽ​ ​സ​മാ​ധാ​നം​ ​നി​ല​നി​ൽ​ക്കും.​ ​പ്ര​വ​ർ​ത്ത​ന​രം​ഗ​ത്ത് ​ക്ര​മാ​നു​ഗ​ത​മാ​യ​ ​വ​ള​ർ​ച്ച​യു​ണ്ടാ​വും.​ ​ബി​സി​ന​സ് ​യാ​ത്ര​ക​ൾ​ ​കൊ​ണ്ട് ​നേ​ട്ടം​ ​പ്ര​തീ​ക്ഷി​ക്കാം.​ ​തൊ​ഴി​ൽ​ ​മേ​ഖ​ല​ക​ളി​ലു​ള്ള​ ​അ​ല​സ​ത​ ​മാ​റ്റി​യെ​ടു​ക്കും.​ ​ശു​ഭ​ദി​നം​ ​-​ഞാ​യ​ർ.


പൂ​രം: ദാ​മ്പ​ത്യ​ജീ​വി​തം​ ​കൂ​ടു​ത​ൽ​ ​സ​ന്തോ​ഷ​പ്ര​ദ​മാ​കും.​ ​അ​ന്യ​നാ​ട്ടി​ൽ​ ​ക​ഴി​യു​ന്ന​വ​ർ​ക്ക് ​സ്വ​ന്തം​ ​നാ​ട്ടി​ലേ​ക്ക് ​അ​വ​ധി​യി​ൽ​ ​വ​രാ​ൻ​ ​ക​ഴി​യും.​ ​അ​പ​ക​ട​ങ്ങ​ളി​ൽ​ ​നി​ന്നും​ ​അ​ത്ഭു​ത​ക​ര​മാ​യി​ ​ര​ക്ഷ​പ്പെ​ടും.​ ​മു​ൻ​കോ​പ​വും​ ​എ​ടു​ത്തു​ചാ​ട്ട​വും​ ​നി​യ​ന്ത്രി​ക്ക​ണം.​ ​ശു​ഭ​ദി​നം​-​ബു​ധ​ൻ.


ഉ​ത്രം: ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ക്ക് ​നി​യ​മ​നം​ ​ല​ഭി​ക്കും.​ ​കു​ടും​ബ​ ​ജീ​വി​തം​ ​സ​ന്തോ​ഷ​ക​ര​മാ​കും.​ ​ഏ​റ്റെ​ടു​ത്ത​ ​കാ​ര്യ​ങ്ങ​ൾ​ ​സ​മ​യ​ത്തി​ന് ​ത​ന്നെ​ ​പൂ​ർ​ത്തി​യാ​ക്കാ​ൻ​ ​സാ​ധി​ക്കും.​ ​മ​ക്ക​ളു​ടെ​ ​കാ​ര്യ​ത്തി​ൽ​ ​പ്ര​ത്യേ​കം​ ​ശ്ര​ദ്ധി​ക്കു​ക.​ ​ശു​ഭ​ദി​നം​ ​-​ ​വെ​ള്ളി.


അ​ത്തം: പാ​ർ​ട്ട്ണ​ർ​ഷി​പ്പ് ​ബി​സി​ന​സ് ​ലാ​ഭ​ക​ര​മാ​കും.​ ​രോ​ഗ​ങ്ങ​ളെ​ ​അ​തി​ജീ​വി​ക്കാ​ൻ​ ​സാ​ധി​ക്കും.​ ​വീ​ടു​പ​ണി​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ആ​ശ​ങ്ക​ക​ൾ​ ​നീ​ങ്ങും.​ ​ശ​ത്രു​ക്ക​ളെ​ ​വ​രു​തി​യി​ലാ​ക്കും.​ ​ധൈ​ര്യ​വും​ ​മ​ന​ക​രു​ത്തും​ ​കൂ​ടും.​ ​ശു​ഭ​ദി​നം​ ​-​ചൊ​വ്വ.


ചി​ത്തിര: ഏ​ർ​പ്പെ​ടു​ന്ന​ ​എ​ല്ലാ​രം​ഗ​ത്തും​ ​വി​ജ​യം​ ​നേ​ടാ​ൻ​ ​ആ​കും.​ ​കു​ടും​ബ​ജീ​വി​തം​ ​ഊ​ഷ്മ​ള​മാ​യി​രി​ക്കും.​ ​ക​ർ​മ്മ​രം​ഗ​ത്ത് ​ശോ​ഭി​ക്കും.​ ​പ്ര​തീ​ക്ഷി​ച്ച​ ​വി​ല​യി​ൽ​ ​വ​സ്തു​വി​ല്പ​ന​ ​ന​ട​ക്കും.​ ​പു​തി​യ​ ​വാ​ഹ​നം​ ​വാ​ങ്ങും.​ ​ശു​ഭ​ദി​നം​ ​-​ ​വ്യാ​ഴം.


ചോ​തി: സ​ർ​ക്കാ​ർ​ ​ജോ​ലി​ ​ല​ഭി​ക്കാ​ൻ​ ​യോ​ഗം​ ​ഉ​ണ്ട്.​ ​ജീ​വി​ത​പ​ങ്കാ​ളി​യു​മാ​യു​ള്ള​ ​ക​ല​ഹ​ങ്ങ​ൾ​ ​മാ​റും.​ ​പേ​രും​ ​പെ​രു​മ​യും​ ​നേ​ടാ​നാ​കും.​ ​മേ​ല​ധി​കാ​രി​ക​ളു​ടെ​ ​പ്രീ​തി​ ​സ​മ്പാ​ദി​ക്കും.​ ​ആ​രോ​ഗ്യം​ ​ശ്ര​ദ്ധി​ക്കു​ക.​ ​ശു​ഭ​ദി​നം​ ​-​ശ​നി.


വി​ശാ​ഖം: സം​രം​ഭ​ങ്ങ​ൾ​ക്ക് ​അ​നു​കൂ​ല​ ​സ​മ​യ​ം.​ ​സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ​അ​നു​കൂ​ല​മാ​യ​ ​കാ​ല​മാ​ണ്.​ ​സാ​ഹി​ത്യ​കാ​ര​ന്മാ​ർ​ക്കും​ ​ലേ​ഖ​ക​ന്മാ​ർ​ക്കും​ ​അം​ഗീ​കാ​ര​ങ്ങ​ൾ​ ​ല​ഭി​ക്കും.​ ​മ​ക്ക​ളു​ടെ​ ​പ​ഠ​ന​ ​കാ​ര്യ​ത്തി​ൽ​ ​കൂ​ടു​ത​ൽ​ ​ശ്ര​ദ്ധ​ ​ന​ൽ​കു​ക.​ ​ശു​ഭ​ദി​നം​ ​-​ ​തി​ങ്ക​ൾ.


അ​നി​ഴം: കു​ടും​ബ​ത്തി​ൽ​ ​ഐ​ശ്വ​ര്യ​വും​ ​സ​ന്തോ​ഷ​വും​ ​നി​ല​നി​ൽ​ക്കും.​ ​സാ​മ്പ​ത്തി​ക​ ​നി​ല​ ​മെ​ച്ച​മാ​കും.​ ​വീ​ടി​ന്റെ​ ​അ​റ്റ​കു​റ്റ​പ​ണി​ക​ൾ​ ​തീ​ർ​ക്കും.​ ​ആ​രോ​ഗ്യ​പ​രി​പാ​ല​ന​ത്തി​നാ​യി​ ​സ​മ​യം​ ​ക​ണ്ടെ​ത്തും.​ ​ഉ​ല്ലാ​സ​യാ​ത്ര​യി​ൽ​ ​പ​ങ്കെ​ടു​ക്കാ​നും​ ​സാ​ധ്യ​ത​യു​ണ്ട്.​ ​ശു​ഭ​ദി​നം​ ​-​ബു​ധ​ൻ.


തൃ​ക്കേ​ട്ട: സ​ർ​ക്കാ​ർ​ ​സ​ഹാ​യം​ ​ല​ഭി​ക്കും.​ ​അ​ധി​കാ​ര​വും​ ​മാ​ന്യ​ത​യും​ ​വ​ർ​ദ്ധി​ക്കും.​ ​കു​ടും​ബ​ത്തി​ൽ​ ​സ​മാ​ധാ​നം​ ​നി​ല​നി​ൽ​ക്കും.​ ​വ​രു​മാ​നം​ ​വ​ർ​ദ്ധി​ക്കും.​ ​പു​തി​യ​ ​ക​രാ​റു​ക​ളി​ൽ​ ​ഒ​പ്പു​വ​യ്ക്കും.​ ​എ​തി​ർ​ചേ​രി​ക​ളി​ലു​ള്ള​വ​ർ​ ​അ​നു​കൂ​ലി​ക്കും.​ ​ശു​ഭ​ദി​നം​ ​-​വെ​ള്ളി.


മൂ​ലം: സാ​മ്പ​ത്തി​ക​ ​സ്ഥി​തി​ ​മെ​ച്ച​മാ​കും.​ ​പു​ന​:​പ​രീ​ക്ഷ​യി​ൽ​ ​വി​ജ​യ​ശ​ത​മാ​നം​ ​വ​ർ​ദ്ധി​ക്കും.​ ​ക​ർ​മ്മ​രം​ഗ​ത്ത് ​നേ​ട്ട​വും​ ​ഉ​യ​ർ​ച്ച​യും​ ​ഉ​ണ്ടാ​കും.​ ​ഭൂ​മി​ ​വി​ല്പ​ന ​ത​ട​സ്സ​ങ്ങ​ൾ​ ​നീ​ങ്ങും.​ ​ദാ​മ്പ​ത്യ​ജീ​വി​തം​ ​ഊ​ഷ്മ​ള​മാ​യി​ ​തു​ട​രും.​ ​ശു​ഭ​ദി​നം​ ​-​ഞാ​യ​ർ.


പൂ​രാ​ടം: സാ​മ്പ​ത്തി​ക​ ​നി​ല​ ​മെ​ച്ച​മാ​കും.​ ​സാ​ഹി​ത്യ​രം​ഗ​ത്ത് ​ശോ​ഭി​ക്കാ​ൻ​ ​ക​ഴി​യും.​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​പ​ഠ​ന​ത്തി​ൽ​ ​ഉ​ത്സാ​ഹം​ ​വ​ർ​ദ്ധി​ക്കും.​ ​പൊ​തു​വെ​ ​സ​മാ​ധാ​ന​പ​ര​മാ​യ​ ​കാ​ലം.​ ​സ​ർ​ക്കാ​ർ​ ​ജോ​ലി​ ​ല​ഭി​ക്കും.​ ​ഉ​ദ്യോ​ഗ​ത്തി​ൽ​ ​ചി​ല​ ​അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ​ ​ഉ​ണ്ടാ​കാം.​ ​ശു​ഭ​ദി​നം​ ​-​ ​ചൊ​വ്വ.


ഉ​ത്രാ​ടം: വ്യാ​പാ​ര​ത്തി​ൽ​ ​കൂ​ടു​ത​ൽ​ ​ആ​ദാ​യം​ ​ല​ഭി​ക്കും.​ ​ആ​രോ​ഗ്യം​ ​തൃ​പ്തി​ക​ര​മാ​കും.​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ക്ക് ​ജോ​ലി​ ​ല​ഭി​ക്കും.​ ​പു​തി​യ​ ​ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ​ ​ഏ​റ്റെ​ടു​ക്കും.​ ​സ​ഹോ​ദ​ര​നു​മാ​യി​ ​ഉ​ണ്ടാ​യി​രു​ന്ന​ ​ത​ർ​ക്ക​ങ്ങ​ൾ​ ​തീ​ർ​ക്കും.​ ​ശു​ഭ​ദി​നം​ ​-​ ​വ്യാ​ഴം.


തി​രു​വോ​ണം: ദീ​ർ​ഘ​നാ​ളാ​യു​ള്ള​ ​ആ​ഗ്ര​ഹം​ ​സാ​ധി​ക്കും.​ ​പ​ല​ ​കാ​ര്യ​ങ്ങ​ളും​ ​ഉ​ദ്ദേ​ശി​ക്കു​ന്ന​തു​ ​പോ​ലെ​ ​ചെ​യ്യാ​ൻ​ ​ക​ഴി​യും.​ ​അ​സു​ഖം​ ​ഭേ​ദ​മാ​കും.​ ​​ ​നി​ർ​ത്തി​ ​വ​ച്ചി​രു​ന്ന​ ​ബി​സി​ന​സ് ​പു​ന​രാ​രം​ഭി​ക്കും.​ ​ശു​ഭ​ദി​നം​ ​ശ​നി.


അ​വി​ട്ടം: ഒ​രു​പാ​ട് ​നേ​ട്ട​ങ്ങ​ൾ​ ​ഉ​ണ്ടാ​വു​ന്ന​ ​വാ​ര​ം.​ ​കു​ടും​ബ​ത്തി​ൽ​ ​സ​മാ​ധാ​നം​ ​നി​ല​നി​ൽ​ക്കും.​ ​വി​വാ​ഹം​ ​ശ​രി​യാ​കും.​ ​ത​ർ​ക്ക​ങ്ങ​ൾ​ ​ഒ​ത്തു​തീ​ർ​ക്കും.​ ​പ​ണം​ ​മു​ട​ക്കു​ള്ള​ ​പു​തി​യ​ ​സം​രം​ഭ​ങ്ങ​ൾ​ ​തു​ട​ങ്ങാ​ൻ​ ​അ​നു​കൂ​ല​മാ​യ​ ​കാ​ല​മ​ല്ല.​ ​ശു​ഭ​ദി​നം​ ​-​ചൊ​വ്വ.


ച​ത​യം: സാ​മ്പ​ത്തി​ക​നി​ല​ ​ഭ​ദ്ര​മാ​ണ്.​ ​ശ​മ്പ​ള​വ​ർ​ദ്ധ​ന​വ് ​പ്രാ​ബ​ല്യ​ത്തി​ൽ​ ​വ​രും.​ ​വി​ദേ​ശ​ത്തു​ള്ള​ ​ബി​സി​ന​സ്സി​ൽ​ ​ന​ല്ല​ ​പു​രോ​ഗ​തി​ ​ഉ​ണ്ടാ​കും.​ ​കു​ടും​ബ​ജീ​വി​തം​ ​സ​ന്തോ​ഷ​ക​ര​മാ​യി​രി​ക്കും.​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​പ​രീ​ക്ഷ​യി​ൽ​ ​മി​ക​ച്ച​ ​വി​ജ​യം​ ​നേ​ടും.​ ​ശു​ഭ​ദി​നം​ ​-​ഞാ​യ​ർ.


പൂ​രു​രൂ​ട്ടാ​തി: വ​രു​മാ​നം​ ​വ​ർ​ദ്ധി​ക്കും.​ ​സ്ഥാ​ന​ക​യ​റ്റം​ ​പ്ര​തീ​ക്ഷി​ക്കാം.​ ​ദീ​ർ​ഘ​കാ​ല​ ​പ്ര​തീ​ക്ഷ​ക​ൾ​ ​സ​ഫ​ല​മാ​കും.​ ​ആ​രോ​ഗ്യം​ ​തൃ​പ്തി​ക​ര​മാ​ണ്.​ ​പ്ര​വ​ർ​ത്ത​ന​ ​രം​ഗ​ത്ത് ​സ​മാ​ധാ​നം​ ​നി​ല​നി​ൽ​ക്കും.​ ​പു​തി​യ​ ​ബി​സി​ന​സ് ​ആ​രം​ഭി​ക്കും.​ ​ഭൂ​മി​വി​ല്പ​ന​യി​ലൂ​ടെ​ ​പ​ണം​ ​കൈ​വ​ശം​ ​വ​ന്നു​ചേ​രും.​ ​ശു​ഭ​ദി​നം​ ​-​ബു​ധ​ൻ.


ഉ​ത്തൃ​ട്ടാ​തി: സാ​മ്പ​ത്തി​ക​ ​നി​ല​ ​മെ​ച്ച​പ്പെ​ടും.​ ​കു​ടും​ബ​ ​ജീ​വി​തം​ ​സ​മാ​ധാ​നം​ ​നി​റ​ഞ്ഞ​താ​യി​രി​ക്കും.​ ​പു​തി​യ​ ​സ്ഥാ​ന​മാ​ന​ങ്ങ​ൾ​ ​ല​ഭി​ക്കും.​ ​അ​പ്ര​തീ​ക്ഷി​ത​മാ​യ​ ​സ​ന്തോ​ഷാ​നു​ഭ​വ​ങ്ങ​ൾ​ ​വ​ന്നു​ചേ​രും.​ ​കൂ​ടു​ത​ൽ​ ​ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ​ ​ല​ഭി​ക്കും.​ ​പു​തി​യ​ ​സം​രം​ഭ​ങ്ങ​ൾ​ ​ആ​രം​ഭി​ക്കും.​ ​ശു​ഭ​ദി​നം​ ​-​വെ​ള്ളി.


രേ​വ​തി: ആ​ഗ്ര​ഹി​ച്ച​ ​പ​ദ​വി​യും​ ​അം​ഗീ​കാ​ര​വും​ ​ല​ഭി​ക്കും.​ ​പ​ണം​ ​മു​ട​ക്കി​ ​ചെ​യ്യു​ന്ന​ ​കാ​ര്യ​ങ്ങ​ൾ​ ​ലാ​ഭ​ക​ര​മാ​കും.​ ​മ​ക്ക​ൾ​ക്ക് ​വേ​ണ്ടി​ ചി​ല​വു​ക​ൾ​ ​വ​ർ​ദ്ധി​ക്കും.​ ​ന​ഷ്ട​പ്പെ​ട്ടു​ ​എ​ന്നു​ ​ക​രു​തി​യ​ ​വ​സ്തു​ ​തി​രി​ച്ചു​കി​ട്ടും.​ ​പ​ഴ​യ​ ​വാ​ഹ​നം​ ​മാ​റ്റി​ ​പു​തി​യ​ത് ​വാ​ങ്ങും.​ ​ശു​ഭ​ദി​നം​ ​-​ഞാ​യ​ർ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY