SignIn
Kerala Kaumudi Online
Tuesday, 21 July 2026 6.29 PM IST

ചാഞ്ചാട്ടം തുടർന്ന് സ്വർണവില, കേരളത്തിൽ പവന് 560 രൂപ കൂടി

gold-rate
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും സ്വർണവില ഉയർന്നു. ഗ്രാമിന് 70 രൂപ വർദ്ധിച്ച് 13,220 രൂപയിലെത്തി. ഇതോടെ 560 രൂപ ഉയർന്ന് 1,05, 760 രൂപയാണ് ഇന്ന് ഒരു പവന് വില. ഇന്നലെ 1,05,200 രൂപയായിരുന്നു പവന് വില.

പശ്ചിമേഷ്യന്‍ സംഘര്‍ഷം ഹോര്‍മുസിന് പുറമേ മറ്റൊരു നിര്‍ണായക കപ്പല്‍പ്പാതയായ ചെങ്കടലിലേക്കും നീളുന്നത് എണ്ണവില കൂടുതല്‍ ഉയരുന്നതിലേക്ക് എത്തിച്ചേക്കാം. ഇത് പണപ്പെരുപ്പം കൂടാനും ഡോളര്‍ കുതിക്കുന്നതിന് വഴിവയ്ക്കുമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

ജൂലായ് മാസത്തെ വില

  • ജൂലായ് ഒന്ന് - 103240 രൂപ
  • ജൂലായ് രണ്ട് - 106800 രൂപ
  • ജൂലായ് മൂന്ന് - 1,07,800 രൂപ
  • ജൂലായ് നാല് - 107600 രൂപ
  • ജൂലായ് അ‌ഞ്ച് - 107600 രൂപ
  • ജൂലായ് ആറ് - 1,07,600 രൂപ
  • ജൂലായ് ഏഴ് - 1,06,520 രൂപ
  • ജൂലായ് എട്ട് - 1,04,960 രൂപ
  • ജൂലായ് ഒൻപത് - 1,05,920 രൂപ
  • ജൂലായ് പത്ത് - 1,05,840 രൂപ
  • ജൂലായ് പതിനൊന്ന് - 1,05,840 രൂപ
  • ജൂലായ് പന്ത്രണ്ട് - 1,05,840 രൂപ
  • ജൂലായ് പതിമൂന്ന് - 1,04,800 രൂപ
  • ജൂലായ് പതിനാല് - 1,04,720 രൂപ
  • ജൂലായ് പതിനഞ്ച് - 1,05,280 രൂപ
  • ജൂലായ് പതിനാറ് - : 1,05,080 രൂപ
  • ജൂലായ് പതിനേഴ് - 1,04,520 രൂപ
  • ജൂലായ് പതിനെട്ട് - 1,05,080 രൂപ
  • ജൂലായ് പത്തൊൻപത് - 105080 രൂപ
  • ജൂലായ് ഇരുപത്- 1,05,200
  • ജൂലായ് ഇരുപത്തിയൊന്ന് - 1,05, 760

English Summary

Gold prices in Kerala increased again, with the price reaching ₹13,220 per gram and ₹1,05,760 per sovereign. Experts warn that expanding Middle East tensions could disrupt major shipping routes, raising oil prices, increasing inflation, and strengthening the dollar.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA GOLD PRICE TODAY, GOLD RATE KERALA, GOLD PRICE INCREASE, സ്വർണവില കേരളം, 1 LAKH GOLD RATE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360