വിദ്യാഭ്യാസ വായ്പയിൽ കേരളത്തിന് കുതിപ്പ്: കെ.വി.ബംഗാർ രാജു

തിരുവനന്തപുരം: വിദ്യാഭ്യാസ വായ്പാപദ്ധതിയായ പി.എം.വിദ്യാലക്ഷ്മി പദ്ധതിയിൽ കേരളത്തിന് വൻ കുതിപ്പാണെന്ന് എസ്.ബി.ഐ കേരള ചീഫ് ജനറൽ മാനേജർ കെ.വി.ബംഗാർ രാജു പറഞ്ഞു.