യൂട്യൂബിൽ നോക്കി മുത്തുകൾ കോർത്തു, പ്രളയം വഴിത്തിരിവായി; ആറാം ക്ലാസുകാരിയുടെ സൃഷ്‌ടികൾക്ക് വിദേശത്തും ആവശ്യക്കാർ
കനത്ത മഴയെ തുടർന്ന് വീടിന് പുറത്തേക്കിറങ്ങാൻ കഴിയാതെയായ ദിവസങ്ങൾ, ഒരാഴ്‌ചയോളം സ്‌കൂളുകൾക്ക് അവധിപ്രഖ്യാപിച്ചതിനാൽ കുട്ടികൾക്ക് വീടിനുള്ളിൽതന്നെ കഴിയേണ്ടിവന്ന സമയം.