'360 ഗ്രാം പോപ്‌കോണിന് 540 രൂപ'; കൊച്ചിയിലെ മാളുകളിൽ ഭക്ഷ്യവകുപ്പ് പരിശോധന, ഒന്നും ചെയ്യാൻ കഴിയില്ല
തിരുവനന്തപുരം: തീയേറ്ററുകളിൽ വിൽക്കുന്ന ഭക്ഷണസാധനങ്ങൾക്ക് അമിതവില ഈടാക്കുന്നതിനെതിരെ പരിശോധനയുമായി ഭക്ഷ്യവകുപ്പ്.
തിരുവനന്തപുരം: തീയേറ്ററുകളിൽ വിൽക്കുന്ന ഭക്ഷണസാധനങ്ങൾക്ക് അമിതവില ഈടാക്കുന്നതിനെതിരെ പരിശോധനയുമായി ഭക്ഷ്യവകുപ്പ്.
കണ്ണൂർ: കണ്ണൂരിൽ നിന്ന് മൂന്നാറിലേക്ക് പുറപ്പെട്ട കെഎസ്ആർടിസി ബസ് ഓടിയത് 397 കിലോമീറ്റർ. എന്നാൽ ആ ബസിൽ കയറിയത് വെറും മൂന്നേ മൂന്ന് യാത്രക്കാർ.
തിരുവനന്തപുരം: തീയേറ്ററുകളിൽ പോപ്‌കോൺ അടക്കമുള്ള ഭക്ഷണ സാധനങ്ങൾക്ക് അമിതവില ഈടാക്കുന്നതിൽ ഇടപെടാൻ കോർപ്പറേഷന് പരിമിതിയുണ്ടെന്ന് മേയർ വിവി രാജേഷ്.
കോട്ടയം എരുമേലി സ്വദേശിയായ ക്രിസ്റ്റൻ ജോസ് കാനഡയിലെ ടോറന്റോ പൊലീസ് സർവീസിൽ ഉദ്യോഗസ്ഥനായി ചുമതലയേറ്റെടുത്തു.
കോഴിക്കോട് 'ബൈ മി എ കോഫീ' എന്ന സ്ഥാപനം ഉദ്ഘാടനം ചെയ്തതിന് പിന്നാലെയുണ്ടായ രാഷ്ട്രീയ വിവാദങ്ങളിലും അദ്ദേഹം പ്രതികരിച്ചു.
അകിര മിയാവാക്കിയുടെ മാതൃകയിൽ നിർമ്മിച്ച ഈ കൃത്രിമ വനം ഇന്ന് നൂറുകണക്കിന് ജീവജാലങ്ങളുടെയും അപൂർവ്വ സസ്യങ്ങളുടെയും സങ്കേതമായി മാറിയിരിക്കുന്നു.
ഒരു ബസ് ശരാശരി 80 ലിറ്റർ ഡീസൽ അടിക്കുമ്പോൾ ദിവസേന 600 രൂപയോളം അധികച്ചെലവ് വരുന്നു. നികുതി ഇളവ് കൊണ്ട് ഈ വലിയ പ്രതിസന്ധി മറികടക്കാൻ സാധിക്കില്ല.
ലണ്ടൻ: പാർട്ടിയിലും മന്ത്രിസഭയ്ക്കുള്ളിലും എതിർപ്പ് ശക്തമായതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് കിയർ സ്റ്റാമർ.
ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷകൾ പേപ്പർ അധിഷ്ഠിത രീതിയിൽ നിന്ന് കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിലേക്ക് മാറ്റാനുള്ള നടപടികൾ ആരംഭിച്ചതായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി.
തിരുവനന്തപുരം: കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികൾ എത്തുന്ന കോവളത്ത് ഓൺലൈൻ ടാക്സി ഡ്രൈവർമാർക്ക് നേരെയുള്ള വിലക്കും തടയലും തുടരുന്നു.