SignIn
Kerala Kaumudi Online
Monday, 17 August 2026 4.55 PM IST

'എന്നിട്ടും കണ്ടില്ലല്ലോ'; സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടി ബിന്ദു രവി കലാനിലയത്തിന്റെ മ്യൂസിക് വീഡിയോ

video
ബിന്ദു രവി കലാനിലയം

സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടി 'എന്നിട്ടും കണ്ടില്ലല്ലോ' മ്യൂസിക് വീഡിയോ. കഥ, ഗാനരചന, സംഗീതം, ആലാപനം, സംവിധാനം, നിർമ്മാണം തുടങ്ങി എല്ലാം സ്വയം ചെയ്ത് ബിന്ദു രവി കലാനിലയത്തിന്റേതാണ് ഈ മ്യൂസിക് വീഡിയോ. പ്രമുഖ നാടക സംവിധായകൻ കലാനിലയം കൃഷ്ണൻനായരുടെ കൊച്ചു മകളാണ് ബിന്ദു രവി കലാനിലയം. നടൻ ധ്യാൻ ശ്രീനിവാസൻ അടക്കം ബിന്ദു രവിയ്ക്ക് ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്.

ധ്യാൻ ശ്രീനിവാസന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

സ്വന്തം സ്വപ്നത്തിനായി സമയം കണ്ടെത്തി, ഒരു വീട്ടമ്മ എന്ന നിലയിലെ ഉത്തരവാദിത്തങ്ങൾക്കിടയിലും കഥ, ഗാനരചന, സംഗീതം, ആലാപനം, സംവിധാനം, നിർമ്മാണം തുടങ്ങി എല്ലാം സ്വയം ചെയ്ത് ബിന്ദു രവി കലാനിലയം ഒരുക്കിയ ഈ സംരംഭത്തിന് ഒരുപാട് ആശംസകൾ.

English Summary

The music video “Ennittum Kandillallo” is gaining attention on social media. Bindu Ravi Kalanilayam has independently handled every aspect of the project, including the story, lyrics, music, singing, direction and production.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIDEO, MUSIC, VIRAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY