SignIn
Kerala Kaumudi Online
Monday, 17 August 2026 4.34 AM IST

തീയായി സായ്

a

സാം​ബ​രാ​ല​ ​യേ​തി​​ഗ​ട്ട് ​ ജ​നു.12​ന്

സാ​യ് ​ദു​ർ​ഗ​ ​തേ​ജ് ​നാ​യ​ക​നാ​യി​ ​രോ​ഹി​ത് ​കെ.​പി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​സാം​ബ​രാ​ല​ ​യേതി​ഗ​ട്ട് ​സം​ക്രാ​ന്തി​ ​റി​ലീ​സാ​യി​ ​ജ​നു​വ​രി​ 12​ന് ​ലോ​ക​ ​വ്യാ​പ​ക​മാ​യി​ ​പ്ര​ദ​ർ​ശ​ന​ത്തി​ന് ​എ​ത്തും.
വി​രൂ​പാ​ക്ഷ,​ ​ബ്രോ​ ​എ​ന്നീ​ ​സൂ​പ്പ​ർ​ഹി​റ്റ് ​ചി​ത്ര​ങ്ങ​ൾ​ക്കു​ശേ​ഷം​ ​സാ​യ് ​ദു​ർ​ഗ​ ​തേജ് നാ​യ​ക​നാ​കു​ന്ന​ ​ചി​ത്ര​ത്തി​ന് 150​ ​കോ​ടി​യാ​ണ് ​ബ​ഡ്ജ​റ്റ്.​ ​ബ്ര​ഹ്മാ​ണ്ഡ​ ​ആ​ക്ഷ​ൻ​ ​ചി​ത്ര​ത്തി​ന്റെ​ ​പു​തി​യ​ ​പോ​സ്റ്റ​ർ​ ​പു​റ​ത്തി​റ​ക്കി​യാ​ണ് ​അ​ണി​യ​റ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​റി​ലീ​സ് ​തീ​യ​തി​ ​പ്ര​ഖ്യാ​പി​ച്ച​ത്.
മ​ല​യാ​ള​ ​താ​രം​ ​ഐ​ശ്വ​ര്യ​ല​ക്ഷ്മി​ ​ആ​ണ് ​നാ​യി​ക.​ജ​ഗ​പ​തി​ ​ബാ​ബു,​ ​സാ​യ് ​കു​മാ​ർ,​ ​ശ്രീ​കാ​ന്ത്,​ ​അ​ന​ന്യ​ ​നാ​ഗ​ല്ല​ ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.
പ്രൈ​ഷോ​ ​എ​ന്റ​ർ​ടെ​യ്ൻ​മെ​ന്റി​ന്റെ​ ​ബാ​ന​റി​ൽ​ ​കെ.​ ​നി​ര​ഞ്ജ​ൻ​ ​റെ​ഡ്ഡി,​ ​ചൈ​ത​ന്യ​ ​റെ​ഡ്ഡി​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം. പി.​ആ​ർ.​ഒ​ .​ ​ശ​ബ​രി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SAI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY