SignIn
Kerala Kaumudi Online
Friday, 10 July 2026 6.12 PM IST

ഗവ.വനിത ഐടിഐയിൽ കോഷൻ ഡെപ്പോസിറ്റിന് അപേക്ഷ നൽകേണ്ടത് ഈ 18ന് മുമ്പ്

kazhakkuttam-women-iti
കഴക്കൂട്ടം ഗവ.വനിത ഐടിഐ

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.വനിത ഐടിഐയിൽ 2021 അദ്ധ്യയന വർഷത്തിൽ ഒരു വർഷ കോഴ്‌സ് പൂർത്തിയാക്കിയ ട്രെയിനികളിൽ നിന്നും ഈടാക്കിയ കോഷൻ ഡെപ്പോസിറ്റ് തുക തിരികെ ലഭിക്കാത്തവർ ജൂലായ് 18ന് മുമ്പ് ഐടിഐയിൽ അപേക്ഷ സമർപ്പിക്കാൻ നി‌ർദേശം. അല്ലാത്തപക്ഷം തുക സർക്കാരിലേക്ക് ഒടുക്കുന്നതായിരിക്കുമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KAZHAKKUTTAM WOMEN ITI, CAUTION DEPOSIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY