SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.09 AM IST

വി.ഡി.സതീശന്റെ അഭിമുഖം നീക്കം ചെയ്തത് മെറ്റയ്ക്ക് പറ്റിയ അബദ്ധം: രത്തൻ ഖേൽക്കർ

fb

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ അഭിമുഖം ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്തത് മെറ്റയ്ക്ക് പറ്റിയ അബദ്ധമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ. മോശം ഭാഷയിലുള്ള കമന്റ് നീക്കം ചെയ്യാനാണ് പൊലീസ് മെറ്റയോട് ആവശ്യപ്പെട്ടത്. എന്നാൽ മെറ്റ അഭിമുഖം നീക്കം ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ അഭിമുഖം പുനഃസ്ഥാപിക്കാൻ പൊലീസ് കത്തുനൽകിയെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA