SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.48 AM IST

കന്നി വോട്ടർമാർ

ajina

തുടർ ഭരണം വന്നാലും കുഴപ്പമില്ല. പ്രായമുള്ള പ്രവർത്തകർക്കൊപ്പം ചെറുപ്പക്കാരെയും കൂടുതലായി ഉൾപ്പെടുത്തണം. വോട്ട് രേഖപ്പെടുത്തണം. അവധിയെ ബാധിക്കുന്നതിനാൽ ഘട്ടങ്ങളായി നടക്കുന്ന തിരഞ്ഞെടുപ്പ് പ്രക്രിയോട് താത്പര്യമില്ല.

(അജിന തമ്പി,

രണ്ടാം വർഷ വിദ്യാർത്ഥിനി,

മണർകാട് സെന്റ് മേരീസ് കോളേജ്)

പ​രീ​ക്ഷാ​ ​സം​വി​ധാ​ന​ത്തി​ൽ​ ​മാ​ർ​ക്ക് ​മാ​ത്രം​ ​അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​ ​വി​ല​യി​രു​ത്ത​ൽ​ ​ഒ​ഴി​വാ​ക്കി,​ ​സ്കൂ​ൾ​ ​ത​ല​ത്തി​ൽ​ ​ത​ന്നെ​ ​വൊ​ക്കേ​ഷ​ണ​ൽ​ ​ട്രെ​യി​നിം​ഗ് ​ഉ​ൾ​പ്പെ​ടു​ത്ത​ണം.​ ​ഡി​ഗ്രി​ ​വ​രെ​യു​ള്ള​ ​വി​ദ്യാ​ഭ്യാ​സം​ ​സൗ​ജ​ന്യ​മാ​ക്കി​യ​ത് ​പോ​ലെ,​ ​സ​ർ​ക്കാ​ർ​ത​ല​ത്തി​ൽ​ ​പ്രൊ​ഫ​ഷ​ണ​ൽ​ ​കോ​ഴ്സു​ക​ളും​ ​സൗ​ജ​ന്യ​മാ​യി​ ​പ​ഠി​ക്കു​വാ​നു​ള്ള​ ​സാ​ഹ​ച​ര്യ​മൊ​രു​ക്ക​ണം.
-​ ​ന​വ​നീ​ത് ​കൃ​ഷ്ണ.​പി.​ആ​ർ,​
ബി​രു​ദ​ ​വി​ദ്യാ​ർ​ത്ഥി,​​​ ​മാ​ർ​ ​ഇ​വാ​നി​യോ​സ് ​കോ​ളേ​ജ് ​തി​രു​വ​ന​ന്ത​പു​രം

വോട്ടിംഗിനോട് താത്പര്യമില്ല. നീല മഷി പുരട്ടുന്നത് റീൽസ് ഇടാൻ മാത്രം താത്പര്യം.

(ശ്രുതി എം.ഡി,

ഒന്നാം വർഷ വിദ്യാർത്ഥിനി,

സെന്റ് മേരീസ് കോളേജ് മണർകാട്)

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA