SignIn
Kerala Kaumudi Online
Monday, 27 July 2026 1.43 PM IST

മോഹൻ ഭാഗവത് നാളെ തിരുവനന്തപുരത്ത്

1

തിരുവനന്തപുരം: ആർ.എസ്.എസ് ശതാബ്ദിയുടെ ഭാഗമായി, മൂന്ന് ദിവസത്തെ കേരള സന്ദർശനത്തിന് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് ഇന്ന് വൈകിട്ട് നാലോടെ തിരുവനന്തപുരത്തെത്തും. തുടർന്ന് അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയീ ദേവിയെ സന്ദർശിക്കും. ശനിയും ഞായറും തിരുവനന്തപുരത്തും തൃശൂരുമാണ് പരിപാടി. തിരുവനന്തപുരം ഉദയ പാലസ് കൺവെൻഷൻ സെന്ററിൽ 13ന് വൈകിട്ട് നാലരയ്ക്കാണ് ക്ഷണിക്കപ്പെട്ട സദസിന് മുമ്പാകെ അദ്ദേഹം സംസാരിക്കുക. 14 ന് വൈകിട്ട് നാലരയ്ക്ക് തൃശൂർ പുഴയ്ക്കൽ ഹയാത്ത് റീജൻസിയിലാണ് പരിപാടി. 15ന് രാവിലെ എട്ടരയോടെ കൊച്ചിയിൽ നിന്ന് ബംഗളൂരുവിലേക്ക് പോകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BHAGAVATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA