
തിരുവനന്തപുരം: നാലുവർഷ ബിരുദ കോഴ്സിന്റെ നാലാം വർഷത്തെയും പി.ജി കോഴ്സുകളുടെയും സിലബസ് നിശ്ചയിക്കാൻ ബോർഡ് ഒഫ് സ്റ്റഡീസ് അംഗങ്ങളുടെ യോഗം വിളിച്ച് ഉന്നത വിദ്യാഭ്യാസ കൗൺസിൽ. കേരള, എം.ജി സർവകലാശാലകളിലെ പഠന ബോർഡ് അംഗങ്ങളുടെ യോഗം 13ന് തിരുവനന്തപുരത്ത് ചേരും. ബാക്കി സർവകലാശാലകളിലെ പഠനബോർഡ് അംഗങ്ങളുടെ യോഗം പിന്നീട് കാലിക്കറ്റ് സർവകലാശാലയിൽ ചേരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |